സ്വര്‍ണവില താഴേക്ക്

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവനു 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്റെ വില 23320 രൂപയായി.

ഗ്രാമിന് 15 കുറഞ്ഞു. 2900 രൂപയാണു ഗ്രാമിന്റെ വില.

ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവില താഴേക്ക് പോകാന്‍ കാരണമായത്. സ്വര്‍ണവിലയിലെ ഈ ഇടിവ് കുറച്ചു ദിവസങ്ങളായി തുടരുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :