വണ്‍പ്ലസ് 3ടിക്ക് 4000 രൂപ ?; കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ !

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:12 IST)

Widgets Magazine
oneplus , smartphone , offer , news , technology , വണ്‍പ്ലസ് , സ്മാര്‍ട്ട്‌ഫോണ്‍ , ഓഫര്‍ , ന്യൂസ് , ടെക്‌നോളജി

വണ്‍പ്ലസ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കമ്പനി 1000 ദിവസം പൂര്‍ത്തിയായി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വണ്‍പ്ലസ് 1000 ദിവസം എന്ന പേരില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ ഏഴു വരെ രസകരമായ പല ഡീലുകളും ആമസോണ്‍ ഇന്ത്യ വഴി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
 
ഈ സമയത്ത് വണ്‍പ്ലസ് 3ടി സ്മാര്‍ട്ട്‌ഫോണ്‍ 4000രൂപയുടെ ഡിസ്കൌണ്ടില്‍ 25,999 രൂപയ്ക്കു വാങ്ങാന്‍ സാധിക്കും. ഈ ഫോണിന് 29,999 രൂപയാണ് യഥാര്‍ത്ഥ വില. കൂടാതെ ആക്‌സിസ് ബാങ്കിന്റെ ക്രഡിറ്റ് / ഡബിറ്റ് കാര്‍ഡ് വഴി വാങ്ങുകയാണെങ്കില്‍ 2000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും കമ്പനി നല്‍കുന്നുണ്ട്. ഇതോടൊപ്പം നോകോസ്റ്റ് ഇഎംഐ സൌകര്യത്തോടെ 100 ലക്കി ഉപഭോക്താക്കളേയും കമ്പനി തിരഞ്ഞെടുക്കുന്നുണ്ട്.
 
5.5ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 3ടിക്കുള്ളത്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 ചിപ്‌സെറ്റ്, അഡ്രിനോ 530 ജിപിയു, ആറ് ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, 16എംപി/ 16എംപി ക്യാമറ, 3600എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അഞ്ച് രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 4ജിബി 4ജി ഡാറ്റ നേടൂ; ബമ്പര്‍ ഓഫറുമായി എയര്‍ടെല്‍ !

ജിയോയെ പിടിച്ചുകെട്ടാന്‍ വളരെ വില കുറഞ്ഞ പ്ലാനുകളുമായി എയര്‍ടെല്‍. അഞ്ച് രൂപ മുതലുള്ള ...

news

90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയും സൗജന്യ കോളുകളും; ജിയോക്ക് മുട്ടന്‍പണിയുമായി ബിഎസ്എന്‍എല്‍ !

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 429 ...

news

പോക്കറ്റ് കീറുമെന്ന പേടി ഇനി വേണ്ട; കിടിലന്‍ ഫീച്ചറുകളുമായി ഷവോമി എം‌ഐ എ വണ്‍ !

ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ എം‌ഐ എ വണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. രണ്ടു പിന്‍ ...

news

ഗാലക്‌സി നോട്ട് 8ന് മറുപണി നല്‍കാന്‍ എല്‍‌ജി വി 30 വിപണിയിലേക്ക് !

ചൈനീസ് ഫോണുകളുടെ കടന്നുകയറ്റത്തോടെ ഫ്ലാഗ്ഷിപ്പ് മോഡലുകളും മിഡില്‍ എന്‍റ് ഗാഡ്ജറ്റുകളുമായി ...

Widgets Magazine