പോക്കറ്റ് കീറുമെന്ന പേടി ഇനി വേണ്ട; കിടിലന്‍ ഫീച്ചറുകളുമായി ഷവോമി എം‌ഐ എ വണ്‍ !

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (13:01 IST)

Widgets Magazine
Xiaomi Mi A1 ,  Xiaomi ,  Mi A1 ,  ഷവോമി എം‌ഐ എ വണ്‍ ,  ഷവോമി ,  എം‌ഐ എ വണ്‍ , മൊബൈല്‍ ,  സ്മാര്‍ട്ട്ഫോണ്‍

ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ എം‌ഐ എ വണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. രണ്ടു പിന്‍ ക്യാമറകളുമായാണ് ഈ ഫോണ്‍ എത്തുന്നത്. ഫ്ലിപ്പ്കാര്‍ട്ടില്‍ മാത്രമായിരിക്കും ഈ പുതിയ ഫോണ്‍ ഇപ്പോള്‍ ലഭ്യമാവുക. ഏകദേശം 14,700 രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്ന വില. 
 
ഷവോമി ചൈനയില്‍ അവതരിപ്പിച്ച ഡ്യുവല്‍ ക്യാമറ ഫോണായ എം ഐ 5എക്സിന്റെ വകഭേദമായിരിക്കും ഈ ഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. പിന്നിലെ രണ്ടു ക്യാമറകള്‍ക്കും 12മെഗാപിക്സലാണുള്ളത്. ടെലിഫോട്ടോ, വൈഡ് ആംഗിള്‍ ലെന്‍സ്‌ എന്നിങ്ങനെയുള്ള പ്രത്യേകതകളും ഇതിനുണ്ടാകും. 
 
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ കരുത്തേകുന്ന ഈ ഫോണില്‍ 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ട്‍. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഗാലക്‌സി നോട്ട് 8ന് മറുപണി നല്‍കാന്‍ എല്‍‌ജി വി 30 വിപണിയിലേക്ക് !

ചൈനീസ് ഫോണുകളുടെ കടന്നുകയറ്റത്തോടെ ഫ്ലാഗ്ഷിപ്പ് മോഡലുകളും മിഡില്‍ എന്‍റ് ഗാഡ്ജറ്റുകളുമായി ...

news

എതിരാളി ആപ്പിളാണ്; സാംസങ് ഗാലക്‌സി നോട്ട് 8 പ്രീ ബുക്കിങ് തുടങ്ങി

ആഗോള ഭീമന്‍‌മാരായ ആപ്പിള്‍ 8നെ നേരിടാനുറച്ച് സാംസങ്. ഗാലക്‌സി നോട്ട് 8നായുള്ള പ്രീ ...

news

ഓണം സീസണിലെ മദ്യവില്‍പ്പനയില്‍ ബീവറേജസ് കോര്‍പ്പറേഷനു റെക്കോര്‍ഡ് വരുമാനം

ഇത്തവണത്തെ ഓണം സീസണിലെ മദ്യവില്‍പ്പനയില്‍ ബീവറേജസ് കോര്‍പറേഷനു റെക്കോര്‍ഡ് വരുമാനം. ...

news

അത്യുഗ്രന്‍ സവിശേഷതകളുമായി എല്‍ജി കെ8 ഇന്ത്യയില്‍

എല്‍ജി കെ8 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി. പ്രീമിയം ഡിസൈനില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് ...

Widgets Magazine