6ജിബി റാം, 128ജിബി സ്റ്റോറേജ്; വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ഷവോമി എംഐ നോട്ട് 3 !

ബുധന്‍, 9 ഓഗസ്റ്റ് 2017 (12:27 IST)

Xiaomi Mi Note 3 ,  Xiaomi ,  Mi Note 3 , Smartphone , ഷവോമി എംഐ നോട്ട് 3,  ഷവോമി ,  എംഐ നോട്ട് 3 , സ്മാര്‍ട്ട്ഫോണ്‍

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്കെത്തുന്നു. ആഗസ്റ്റ് മാസം അവസാനത്തോടെയായിരിക്കും ഈ പുതിയ ഫോണിന്റെ വിപണിപ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ആമോലെഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്.
 
ആറ് ജിബി റാം ആയിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. 1080 x 1920 പിക്സല്‍ റെസലൂഷന്‍, Qualcomm MSM8998 Snapdragon 835 പ്രോസസ്സര്‍ എന്നീ ഫീച്ചറുകളും ആന്‍ഡ്രോയിഡ് 7 നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. 
 
64 ജിബി/128ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള രണ്ട് വകഭേദങ്ങളിലാണ് ഫോണ്‍ എത്തുക. 12 മെഗാപിക്സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, ഫിംഗര്‍ പ്രിന്റ് സ്കാനര്‍, 4ജി വോള്‍ട്ട് എന്നിങ്ങനെയുള്ള നൂതന ഫീച്ചറുകളും ഫോണില്‍ ഉണ്ടായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കാത്തിരിപ്പിന് വിരാമം; ലിമിറ്റഡ് എഡിഷന്‍ വണ്‍പ്ലസ് 5 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം തൃപ്‌തരാക്കുക കൂടി ചെയ്യുന്ന ലിമിറ്റഡ് എഡിഷന്‍ ...

news

ഫ്രണ്ട് ക്യാമറ പിന്നില്‍; സവിശേഷതകള്‍ ഒളിപ്പിച്ചുവെച്ച് ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുമായി ഷാര്‍പ്

ഒപ്പോ ഫോണുകളുടെ കുതിച്ചു ചാട്ടത്തിന് തടയിടാല്‍ ഷാര്‍പ് സ്മാര്‍ട് ഫോണ്‍. കമ്പനിയുടെ ...

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി കാര്‍ബണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയില്‍; വിലയോ ?

കാര്‍ബണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയിലെത്തി. ...

news

ഓട്ടോമാറ്റിക് ഗിയര്‍ ചേഞ്ചുമായി മാരുതി ഇഗ്നിസ് ആല്‍ഫ വിപണിയിലേക്ക് - അറിയേണ്ടതെല്ലാം !

മാരുതി സുസുക്കിയുടെ ഇന്ത്യന്‍ എഡിഷന്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലുള്ള ഇഗ്നിസ് ...