ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വരുന്നു; ഇനി സെക്കൻഡുകൾകൊണ്ട് സിനിമയും ഗെയിംസും ഡൗൺലോ‍ഡ് ചെയ്യാം !

ബുധന്‍, 12 ജൂലൈ 2017 (16:46 IST)

Widgets Magazine

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെയും റിലയന്‍സ് ജിയോ ഇതാ മറ്റോരു ദൌത്യംകൂടി ഏറ്റെടുക്കുന്നു. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ആണ് ജിയോയുടെ അടുത്ത ഉല്പന്നം. ഇതിന്റെ വിവരങ്ങളെല്ലാം പുറത്തുവന്നു കഴിഞ്ഞു.
 
സെക്കൻഡുകൾകൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് 100 നഗരങ്ങളിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സെപ്റ്റംബറിൽ തന്നെ ജിയോ ഫൈബർ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പുറത്തുവന്ന വിവരങ്ങൾ. 
 
ജിയോ ഫൈബർ പ്രിവ്യൂ ഓഫർ പ്രകാരം മൂന്ന് മാസത്തേക്ക് സര്‍വീസ് സൗജന്യമായിരിക്കും. കുറെ നിബന്ധനകൾ വിധേയമായിട്ടാണ് ബ്രോഡ്ബാൻഡ് സേവനം നൽകുക. മാസം 100 ജിബി ഡേറ്റ 100 എംബിപിഎസ് വേഗതയിലാണ് ഡേറ്റാ കൈമാറ്റം നടക്കുക. അതായത് മൂന്നു മാസത്തേക്ക് 300 ജിബി ഡേറ്റ ഫ്രീയായി ഉപയോഗിക്കാം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജിയോ റിലയന്‍സ് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് Jio Technolog Reliance Data Offer

Widgets Magazine

ധനകാര്യം

news

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്; ജിയോയില്‍ വന്‍ സുരക്ഷാ പാളിച്ച

ജി​യോ ഉപഭോക്‍താക്കളുടെ കോ​ടി​ക്ക​ണ​ക്കി​നു ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന് ...

news

ജിഎസ്ടി എത്തിയപ്പോഴും ക്വിഡും തിയാഗോയും ഒപ്പത്തിനൊപ്പം

രാജ്യത്ത് ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പായതിനെത്തുടര്‍ന്നുണ്ടായ ആശങ്ക വാ​ഹ​ന​ വിപണിയെ ...

news

ജിഎസ്ടി: ഇനി മൊബൈല്‍ സംസാരത്തിന് ചിലവേറും

ജിഎസ്ടി വരുന്നതില്‍ ഏറെ ആശങ്ക പ്രകടിപ്പിച്ചത് സാധാരണക്കാരായിരുന്നു. ഇത് എങ്ങനെയാണ് ഞങ്ങളെ ...

news

ജിഎസ്ടി തിരിച്ചടിയായി: സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം മ​ഹീ​ന്ദ്ര അവസാനിപ്പിച്ചു

ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിന്റെ നേട്ടങ്ങളും കോട്ടങ്ങളും തുടരുന്നതിനിടെ ...

Widgets Magazine