ജിഎസ്ടി വന്നപ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ അവസ്ഥ എന്ത്?

കൊച്ചി, ഞായര്‍, 30 ജൂലൈ 2017 (11:03 IST)

അനുബന്ധ വാര്‍ത്തകള്‍

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവേ വില കുറവാണെന്ന് പലര്‍ക്കും അറിയാം. സോപ്പ്, ചീപ്പ്, കണ്ണാടി മുതല്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വരെ സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ കിട്ടുമായിരുന്നു. എന്നാല്‍ സേവന നികുതി (ജിഎസ്ടി) വന്നതോടെ ചൈനയില്‍ നിന്നുള്ള  ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുക്കുകയാണ്.
 
കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന സെറാമിക്, പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെയും മൊബൈല്‍, കംപ്യൂട്ടര്‍ ആക്സസറികളുടെയും കളിപ്പാട്ടങ്ങളുടെയും വരവു കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു.  ജിഎസ്ടി സംബന്ധിച്ച ആശയക്കുഴപ്പം മാറാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം കൊച്ചി ജിഎസ്ടി Kerala Kochi Gst

ധനകാര്യം

news

ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായാന്‍ അമ്പരപ്പിക്കുന്ന ലുക്കില്‍ മേഴ്സിഡസ് എഎംജി ജിടി - ആര്‍ !

മേഴ്സിഡസില്‍ നിന്നും വീണ്ടുമൊരു മോഡല്‍ ഇന്ത്യയിലേക്കെത്തുന്നു. മേഴ്സിഡസ് എഎംജി ജിടിആര്‍ ...

news

ഇത് ജിയോയ്ക്ക് പണിയാകുമോ ? ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണുമായി ഐഡിയ !

റിലയന്‍സ് ജിയോയെ പിടിച്ചുകെട്ടാന്‍ രാജ്യത്തെ മുൻനിര ടെലികോം കമ്പനികളിലൊന്നായ ഐഡിയ. ...

news

4,550 എം‌എ‌എച്ച് ബാറ്ററി, 256 ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ജിയോണി എ വണ്‍ പ്ലസ്

ജിയോണിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ‘ജിയോണി എ വണ്‍ പ്ലസ്’ ഇന്ത്യന്‍ വിപണിയിലെത്തി. ...

news

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ കരുത്തന്‍; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് !

റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറക്കി. ജാഗ്വാര്‍ ലാന്‍ഡ് ...