80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് എങ്ങനെയാണെന്നോ?

കോഴിക്കോട്, ശനി, 29 ജൂലൈ 2017 (13:06 IST)

പന്നിയങ്കരയിലെ കല്യാണ വീട്ടില്‍ നിന്ന് 80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് സെല്‍ഫിയില്‍. അപ്രതീക്ഷിതമായി സെല്‍ഫിയില്‍ കുടുങ്ങിയ മോഷ്ടാവിനെ പള്‍സര്‍ സുനിയോടാണ് സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്. കൊടുവള്ളി പുത്തന്‍വീട്ടില്‍ മഹ്‌സൂസ് ഹനൂക്കാണ് കോയമ്പത്തൂരില്‍ പിടിയിലായത്.
 
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ പിടിയിലായത് പള്‍സര്‍ സുനി സെല്‍ഫിയില്‍ കടന്നതോടെയാണ്. വിവാഹ ചടങ്ങിനിടെ യുവതികള്‍ പകര്‍ത്തിയ സെല്‍ഫിയില്‍ സ്വര്‍ണ്ണമിരുന്ന ബാഗിന് സമീപം ഹനൂക്ക് നില്‍ക്കുന്നത് ഫോട്ടോയില്‍ കണ്ടു. ഈ ചിത്രം പ്രചരിച്ചതോടെയാണ് നിര്‍ണ്ണായക തെളിവ് ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ അറ്സ്റ്റിലാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം. കോഴിക്കോട് കള്ളന്‍ സെല്‍ഫി Selfi Keralam Kozhicode Theft

വാര്‍ത്ത

news

സംശയം ശരിതന്നെ? കാവ്യക്കെതിരെ പള്‍സര്‍ സുനി മൊഴി കൊടുത്തു!

നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നു. നടി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു ...

news

ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് ഒരു കാര്യം മാത്രം അറിയാന്‍; മൊഴി ലഭിച്ചാല്‍ ദിലീപ് കുടുങ്ങും

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ഇടവേള ...

news

ചോദ്യം ചെയ്യാനുള്ള നോട്ടീസ് അപ്പുണ്ണി കൈപ്പറ്റിയിട്ടില്ല, പിന്നെ എന്തിന് ഹാജരാകണം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കോടതിയില്‍ ...

news

‘പുരുഷന് എന്നെ വേണം എന്ന് തോന്നിയാല്‍ എനിക്കവനെ ഒരു ദിവസം മുന്‍പേ വേണം‘ : സംഗീത ലക്ഷ്മണ

സ്ത്രീപീഡനക്കേസില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ...