ഇത് പൊലീസിന്റെ നാടകമോ ?; അപ്പുണ്ണിക്ക് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് അ​യ​ച്ചു - അപ്പോള്‍ രഹസ്യകേന്ദ്രത്തിലുള്ളതാര്! ?

കൊ​ച്ചി, ശനി, 29 ജൂലൈ 2017 (20:37 IST)

Appunni , police custody , Dileep , Actress attck , pulsar suni , suni , അ​പ്പു​ണ്ണി , യുവനടി , കൊച്ചി , ഹൈ​ക്കോ​ട​തി , പൊലീസ് , പള്‍സര്‍ സുനി , സുനി , ദിലീപ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ന​ട​ൻ ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി​ക്ക് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് അ​യ​ച്ചു. തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. അ​പ്പു​ണ്ണി നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്.

അപ്പുണ്ണി ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം ഉള്ള ആളാണ് അപ്പുണ്ണി എന്നാണ് പൊലീസ് സംശയിക്കുന്നു.

അതേസമയം, അപ്പുണ്ണിയെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കേരളത്തിനു പുറത്തു നിന്ന് ഇയാളെ പിടികൂടിയ ശേഷം രഹസ്യകേന്ദ്രത്തില്‍ വച്ചു ചോദ്യം ചെയ്യുകയാണ് എന്നു പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അ​പ്പു​ണ്ണി യുവനടി കൊച്ചി ഹൈ​ക്കോ​ട​തി പൊലീസ് പള്‍സര്‍ സുനി സുനി ദിലീപ് Suni Appunni Dileep Police Custody Actress Attck Pulsar Suni

വാര്‍ത്ത

news

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച ​വിനായകൻ (18) എന്ന ...

news

വാങ്ങിയത് കോഴയല്ല, കണ്‍സള്‍ട്ടന്‍സി ഫീ; 25 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ആര്‍ എസ് വിനോദ്

മെഡിക്കല്‍ കോളേജ് അനുവദിക്കാമെന്ന് പറഞ്ഞ് ഉടമയില്‍ നിന്നും പണം വാങ്ങിയെന്ന് ബിജെപി മുൻ ...

news

സണ്ണിയുടെ ‘മഹത്തായ’ തീരുമാനത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ രംഗത്ത്

കുഞ്ഞിനെ ദത്തെടുത്ത ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആക്രമിച്ച് വര്‍ണവെറിയന്‍‌മാര്‍ ...

news

പിണറായിയെ ‘പുലിമുരുകന്‍ ‘ എന്ന് വിളിച്ചതിനാണോ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം കൊടുക്കാന്‍ തീരുമാനിച്ചത് ?!

അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള ...