Widgets Magazine Widgets Magazine

കിടിലന്‍ ഫീച്ചറുകള്‍, അമ്പരപ്പിക്കുന്ന വില; സോണി എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യയില്‍

ചൊവ്വ, 13 ജൂണ്‍ 2017 (10:17 IST)

Widgets Magazine
smartphone, mobile, sony xperia xz premium, sony xperia xz, sony xperia, sony, xperia, സോണി, സോണി എക്‌സ്പീരിയ XZ പ്രീമിയം, സോണി എക്‌സ്പീരിയ XZ, സോണി എക്‌സ്പീരിയ, സോണി, എക്‌സ്പീരിയ, സ്മാര്‍ട്ട്ഫോണ്‍, മൊബൈല്‍

സോണിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് ഫോണായ എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണ്‍ ഇന്ത്യയില്‍ പ്രീ ബുക്കിങ് ആരംഭിച്ച ഈ ഫോണിന് 59,999 രൂപയാണ് വില. ആമസോണിനു പുറമെ സോണിയുടെ രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ഈ ഫോണ്‍ ലഭ്യമാകും. ഡീപ് സീ ബ്ലാക്ക്, ലുമിനുസ് ക്രോം എന്നീ രണ്ട് നിറങ്ങളിലാണ് എക്‌സ്പീരിയ XZ പ്രീമിയം ലഭ്യമാകുക.
 
സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സറുമായി ഇന്ത്യയിലെത്തുന്ന ആദ്യഫോണാണ് ഇത്. കൂടാതെ 5.5 ഇഞ്ച് 4കെ എച്ച്ഡിആർ ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 5, 4ജിബി റാം, 64 ജിബി മെമ്മറി, 19 മെഗാപിക്‌സൽ മോഷൻ ഐ റിയർ ക്യാമറ, 13 മെഗാപിക്‌സൽ സെല്‍ഫി ക്യാമറ, ആൻഡ്രോയ്ഡ് ന്യൂഗട്ട് 7.1.1 ഓപ്പറേറ്റിങ് സിസ്റ്റം, 3230 എം‌എ‌എച്ച് ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

സൗജന്യ ഡാറ്റ, രണ്ട് വര്‍ഷത്തെ വാലിഡിറ്റി; 'മേള സ്‌പെഷ്യല്‍ ഓഫറു‍'മായി ബിഎസ്എന്‍എല്‍ !

വീണ്ടുമൊരു തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ എത്തുന്നു. രണ്ടു വര്‍ഷത്തെ ...

news

ടിയാഗോയും ടിഗോറും കുതിച്ചപ്പോള്‍ ഹോണ്ട കിതച്ചു; വില്പനയില്‍ തകര്‍പ്പന്‍ മുന്നേറ്റവുമായി ടാറ്റ !

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ കാര്‍ നിര്‍മ്മാതാക്കളായി ടാറ്റ മോട്ടോര്‍സ്. 2017 മെയ് ...

news

ഐഫോൺ 7ന്​ 15,000 രൂപ ?; ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി ആമസോണ്‍ !

ഫ്ലിപ്കാർട്ടിന്​പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി ആമസോണും രംഗത്ത്. ഐഫോണുകള്‍ക്ക് ...

news

സംഗീതം കൊണ്ടൊരു അത്യാഢംബരം; വരുന്നൂ... റോള്‍സ് റോയ്‌സ് റെയ്ത്ത് !

ആഢംബരത്തിന്റെ പര്യായമായ റോള്‍സ് റോയ്‌സില്‍ നിന്നും മറ്റൊരു അത്യാഢംബര കാര്‍‍. പുതിയ ...

Widgets Magazine Widgets Magazine