Widgets Magazine Widgets Magazine

8ജിബി റാം, ക്വാൽകം സ്നാപ്ഡ്രാഗൻ 835 പ്രോസസര്‍; വൺപ്ലസ് 5 ഇന്ത്യയിലേക്ക്

ശനി, 10 ജൂണ്‍ 2017 (09:36 IST)

Widgets Magazine
OnePlus, OnePlus 5, OnePlus 5 Leak, OnePlus 5 Price India, OnePlus 5 India Price, Mobiles, Android, വൺപ്ലസ് 5, വൺപ്ലസ്, മൊബൈല്‍, സ്മാര്‍ട്ട്ഫോണ്‍

സ്മാർട്ട് ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡ് വൺ പ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിലേക്ക്. വരുന്ന ജൂൺ 22 നാണ് എന്ന തകര്‍പ്പന്‍ മോഡല്‍ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 8 ജിബി റാമുമായി എത്തുന്ന ഈ ഹാൻഡ്സെറ്റിന് എത്രയായിരിക്കും വിലയെന്ന കാര്യം ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏകദേശം 32,999 രൂപയോളമായിരിക്കും ഫോണിനെന്നാണ് വിവിധ വെബ്സൈറ്റുകളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ.   
 
6ജിബി റാം/64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8ജിബി റാം/128 ജിബി റാം എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൻ 835 പ്രോസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും വൺപ്ലസ് 5 നുണ്ട്. ഷമോമി മി6, സോണി എക്സ്പീരിയ എക്സ് ഇസഡ് പ്രീമിയം എന്നീ ഫോണുകള്‍ വിപണിയിലെത്തും മുന്നേ തന്നെ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണു ടെക് ലോകം പ്രതീക്ഷിക്കുന്നത്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഐഫോണ്‍ 6 ന് 14,991 രൂപ ? ഞെട്ടിക്കുന്ന ഓഫറുകളുമായി വീണ്ടും ഫ്ലിപ്കാർട്ട് !

ആപ്പിളിന്റെ ജനപ്രിയ ഫോണുകളില്‍ ഒന്നായ ഐഫോൺ 6 ന് വൻ വിലക്കുറവ്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് ...

news

ക്രോസോവര്‍ ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഹ്യുണ്ടായ് കോന !

പുതിയൊരു ക്രോസോവറുമായി ഹ്യുണ്ടായ് എത്തുന്നു. ഐ20 എന്ന പ്രീമിയം ഹാച്ച്ബാക്കിനെ ...

news

ഇനി എല്ലാ ദിവസവും ഇന്ധനവില മാറിമറിയും; ഈമാസം 16 മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാൻ പൊതുമേഖലാ എണ്ണകമ്പനികളുടെ തീരുമാനം. ഈമാസം 16 ...

news

ആഢംബര കാര്‍ ശ്രേണിയില്‍ ചരിത്രം രചിക്കാന്‍ പുതിയ കണ്‍സെപ്റ്റില്‍ ബിഎംഡബ്യൂ 8 സീരീസ് !

ആഢംബര കാറുകളുടെ വില്‍പ്പനയില്‍ മികച്ച കുതിപ്പ് നടത്തി മുന്നേറുകയാണ് ജര്‍മന്‍ ഭീമനായ ...

Widgets Magazine Widgets Magazine