കാത്തിരിപ്പിന് വിരാമം; അത്യുഗ്രൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി നോട്ട് 5 വിപണിയിലേക്ക് !

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (10:04 IST)

xiaomi redmi note 5, xiaomi redmi note 4, xiaomi, smartphone ഷവോമി നോട്ട് 4, ഷവോമി നോട്ട് 5, ഷവോമി ,  ഷവോമി റെഡ്മി നോട്ട് 5 ,  റെഡ്മി നോട്ട് 5

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏറെ പ്രിയങ്കരമായ മോഡലുകളാണ് ഷവോമിയുടെ റെഡ്മി സീരിസുകള്‍. ഇപ്പോള്‍ ഇതാ ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ വിപണിയിലെത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം ഷവോമി പുറത്തിറക്കുന്ന ഏറ്റവും വിലകുറഞ്ഞതും അത്യുഗ്രൻ ഫീച്ചറുകളുള്ളതുമായ ഹാൻഡ്സെറ്റായിരിക്കും റെഡ്മി നോട്ട് 5. 
 
5.5 ഇഞ്ച് 1080 ഐ.പി.എസ് ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുക. ആൻഡ്രോയ്ഡ് 7 നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 16 മെഗാപിക്സല്‍ പിന്‍ക്യാമറ, 5 എം പി സെല്‍ഫി ക്യാമറ, 3790 എം.എ.എച്ച്‌ ബാറ്ററി, സ്നാപ് ഡ്രാഗണ്‍ 630 പ്രൊസസര്‍ എന്നീ ഫീച്ചറുകളുമായെത്തുന്ന ഫോണ്‍ ഉടന്‍ തന്നെ വിപണിയിലേക്കെത്തും. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

എസ്‌യുവികളിലെ പുതുവിപ്ലവമായി ടാറ്റ നെക്‌സോണ്‍; ബ്രെസയ്ക്കും ഇക്കോസ്പോര്‍ട്ടിനും അടിപതറുമോ ?

ഏറെ പ്രതീക്ഷയോടെ ചെറു എസ്‌യുവി സെഗ്‌മെന്റ് കീഴടക്കാനായി ടാറ്റ കുടുംബത്തില്‍ നിന്ന് ...

news

നിരത്തിലെ കരുത്തന്‍, ‘കാര്‍ബറി ഡബിള്‍ ബാരല്‍ 1000’ ഇന്ത്യയില്‍ ! വിലയോ ?

1000 സിസിയില്‍ എത്തുന്ന 'കാര്‍ബറി ബുള്ളറ്റിന്റെ' ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. റോയല്‍ ...

news

സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍; ഡാറ്റ്‌സന്‍ റെഡിഗോ വിയര്‍ക്കുമോ ?

ഉത്സവകാലം മുന്നില്‍ കണ്ട് വിപണിയില്‍ ശക്തമാകാന്‍ സെലറിയോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ...

news

5 രൂപയ്ക്ക് 4ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും !; വീണ്ടും ഞെട്ടിച്ച് ഭാരതി എയര്‍ടെല്‍ !

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റ വോയ്സ് പ്ലാനുകളുമായി രാജ്യത്തെ മുന്‍ നിര ...