Widgets Magazine Widgets Magazine

ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്ന തകര്‍പ്പന്‍ ഫീച്ചറുമായി വിവോ !

ഞായര്‍, 18 ജൂണ്‍ 2017 (12:17 IST)

Widgets Magazine
vivo, mobile, smartphone, news, technology, വിവോ, മൊബൈല്‍, സ്മാര്‍ട്ട്‌ഫോണ്‍, ന്യൂസ്, ടെക്‌നോളജി

ആപ്പിളും സാംസങ്ങും പരാജയപ്പെട്ട സ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന സവിശേഷതയുള്ള സ്മാര്‍ട്ട്ഫോണുമായി പ്രമുഖ ചൈനീസ് നിര്‍മ്മാതാക്കളായ വിവോ. ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്ന പുതിയ സവിശേഷതയുമായാണ് വിവോയുടെ പുതിയ ഫോണ്‍ വിപണിയിലേക്കെത്തുന്നത്. എത്തുന്നത്. കൂടാതെ സ്‌ക്രീനില്‍ ഉള്‍പ്പെടുത്തിയ വിരലടയാള സെന്‍സര്‍ ഉപയോഗിച്ച് ഉപകരണം അണ്‍ലോക്ക് ചെയ്യാനും സാധിക്കും.
 
വിവോ X9 പ്ലസിനെ പോലെതന്നെയായിരിക്കും ഈ പുതിയഫോണുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓപ്പോയെപ്പോലെതന്നെ സെല്‍ഫിയ്ക്ക് മുന്‍‌തൂക്കം നല്‍കിയിട്ടുള്ള ഫോണായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും പുതിയ പ്രോസസറായിരിക്കും ഫോണിലുണ്ടാകുകയെന്നും പറയുന്നു. ഫോണിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഫോര്‍ വീലര്‍ കാര്‍ഗോ സെഗ്മെന്റില്‍ ചരിത്രം തിരുത്താന്‍ പിയാജിയോ പോര്‍ട്ടര്‍ 700 !

പിയാജിയോയുടെ പുതുതലമുറ കൊമേഴ്‌സ്യല്‍ വാഹനം പോര്‍ട്ടര്‍ 700 ഇന്ത്യന്‍ വിപണിയില്‍ എത്തി. ...

news

പ്രതിദിനം 4ജിബി ഡാറ്റ, 90 ദിവസം വാലിഡിറ്റി; മറ്റൊരു കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ !

ടെലികോം മേഖലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മത്സരത്തിനിടയില്‍ മറ്റൊരു തകര്‍പ്പന്‍ ...

news

98 രൂപയ്ക്ക് 16ജിബി ഡാറ്റ ?!; 'ഡാറ്റ ഓണ്‍ ഡിമാന്‍ഡ്' ഓഫറുമായി എയര്‍സെല്‍

ടെലികോം മേഖലയിലെ മത്സരം അവസാനമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ ഇതാ പുതിയൊരു ഓഫറുമായി ...

news

എസ്‌യുവി നിരയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കരുത്തുറ്റ AMG കളുമായി മെഴ്‌സിഡീസ് ബെന്‍സ് !

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി നിരയിലേക്ക് പുതിയ രണ്ട് മോഡലുകളുമായി മെഴ്‌സിഡീസ് ...

Widgets Magazine Widgets Magazine