ഓണം സീസണിലെ മദ്യവില്‍പ്പനയില്‍ ബീവറേജസ് കോര്‍പ്പറേഷനു റെക്കോര്‍ഡ് വരുമാനം

ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (12:06 IST)

Widgets Magazine

ഇത്തവണത്തെ ഓണം സീസണിലെ മദ്യവില്‍പ്പനയില്‍ ബീവറേജസ് കോര്‍പറേഷനു റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് വിറ്റതിനേക്കാള്‍ 102.66 കോടി രൂപയുടെ അധിക മദ്യമാണ് ഇത്തവണ വിറ്റുപോയത്. 
 
കഴിഞ്ഞ ഓഗസ്റ്റില്‍ 1023.95 കോടിയുടെ മദ്യമായിരുന്നു വിറ്റുപോയത്. എന്നാല്‍, ഇത്തവണ അത് 1126.66 കോടിയായി ഉയര്‍ന്നു, 10.03% വര്‍ധനവ്. കഴിഞ്ഞ വര്‍ഷം തിരുവോണനാള്‍ വരെ ഒന്‍പതു ദിവസംകൊണ്ടു 450.02 കോടിയുടെ മദ്യമാണു സംസ്ഥാനത്തു വിറ്റത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ധനകാര്യം

news

അത്യുഗ്രന്‍ സവിശേഷതകളുമായി എല്‍ജി കെ8 ഇന്ത്യയില്‍

എല്‍ജി കെ8 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി. പ്രീമിയം ഡിസൈനില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് ...

news

പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ ഇന്റക്സ് അക്വാ നോട്ട് 5.5 വിപണിയിലേക്ക് !

ഇന്റക്സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്റക്സ് അക്വാ നോട്ട് 5.5 ഇന്ത്യയില്‍ ...

news

256ജിബി സ്റ്റോറേജും അതിശയിപ്പിക്കുന്ന വിലയുമായി സാംസങ് ഗാലക്സി ജെ 7 !

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി ജെ 7 അവതരിപ്പിച്ചു. ഡ്യൂവല്‍ പിന്‍ ...

news

ഔഡി Q2 വിന്റെ എതിരാളി; ടി-റോക്കിന് പിന്നാലെ ടി-ക്രോസ് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍ ‍!

ടി-റോക്ക് എന്ന എസ്‌യുവി അവതരിപ്പിച്ചതിനു പിന്നാലെ കോമ്പാക്ട് എസ്‌യുവി ടി-ക്രോസുമായി കളം ...

Widgets Magazine