ഓഹരിവിപണി നേട്ടത്തില്‍

  സെന്‍സെക്‌സ് , മുംബൈ , നിഫ്റ്റി , ഓഹരിവിപണി
മുംബൈ| jibin| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (10:58 IST)
നഷ്ടത്തില്‍ തുടങ്ങിയ ഓഹരി സൂചികകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നേട്ടത്തില്‍ തിരിച്ചെത്തി. വ്യാപാരം ആരംഭിച്ചയുടനെ 57 പോയന്റ് താഴ്ന്ന സെന്‍സെക്‌സ് മിനുട്ടുകള്‍ക്കകം തിരിച്ചുപിടിച്ചത് 200 പോയന്റാണ്. 26850ലാണ് സെന്‍സെക്‌സ് ഇപ്പോള്‍. നിഫ്റ്റി സൂചിക 65 പോയന്റ് ഉയര്‍ന്ന് 8041ലെത്തി.

1471 ഓഹരികളില്‍ നേട്ടത്തിലും 424 ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഹീറോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :