വിപണിയില്‍ വന്‍ കുതിപ്പ്

മുംബൈ| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (16:57 IST)
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ദേശീയ ഓഹരി സൂചികയായി നിഫ്റ്റി 71.20 പോയന്‍റ് ഉയര്‍ന്ന് 7,654.60ലും മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 183.75 ഉയര്‍ന്ന് 25,580.21ലും ആണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച നിഫ്റ്റി ക്ളോസ് ചെയ്തത് 7,583.40 ല്‍ ആയിരുന്നു. സെന്‍സെക്സ് ആവട്ടെ, 25,396.46ലും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :