വിപണിയില്‍ കുതിപ്പു തുടരുന്നു

 ബോംബെ സ്റ്റോക്ക് , മുംബൈ , സെന്‍സെക്സ് , വിപണി
മുംബൈ| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (11:14 IST)
വിപണിയില്‍ കുതിപ്പു തുടരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്് സൂചികയായ സെന്‍സെക്സ് തിങ്കളാഴ്ച 25486 ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചികയായ നിഫ്റ്റി 7580ല്‍ വ്യാപാരം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :