ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (13:43 IST)
ഓഹരി വിപണിയില്‍ നഷ്ടത്തില്‍ . വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്സ് സൂചിക 125 പോയന്റ് താഴ്ന്ന് 29057 ലെത്തി. നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 8781ലുമെത്തി.
കോള്‍ ഇന്ത്യ, റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയാണ് നഷ്ടത്തില്‍. സണ്‍ ഫാര്‍മ, ഒഎന്‍ജിസി, വിപ്രോ, ടാറ്റ പവര്‍, സെസ സ്റ്റെര്‍ലൈറ്റ് എന്നിവ നേട്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :