ഹോക്കി ലീഗ് ഇന്ത്യയ്ക്ക് സമനില

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോക ഹോക്കി ലീഗ് ഫൈനല്‍സിന്റെ പൂള്‍ എയിലെ അവസാന മത്സരത്തില്‍ ജര്‍മനിക്കെതിരെ ആതിഥേയരായ ഇന്ത്യയ്ക്ക് സമനില(3-3).

ഇതോടെ ഒരു പോയന്റുമായി പൂളില്‍ അവസാനക്കാരായ 15 ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യക്കുവേണ്ടി രൂപീന്ദര്‍പാല്‍ സിങ്, ധരം വീര്‍ സിങ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് ജര്‍മന്‍ ഗോളി ജെസ്സാള്‍ട്ടിന്റെ സെല്‍ഫ് ഗോളായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :