യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനല്‍: സെറീന- അസരങ്ക

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
സെറീന വില്യംസും വിക്ടോറിയ അസരങ്കയും യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ നേര്‍ക്ക്‌നേര്‍. നിലവിലെ ജേതാവായ സെറീനയും ലോക രണ്ടാം നമ്പര്‍ താരം അസരങ്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവേശമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സെമിഫൈനലില്‍ സെറീന വില്യംസ് ചൈനയുടെ ലി നയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. പതിനാറ് ഗ്രാന്‍ഡ് സ്ലാം കിരീടവും നാല് യുഎസ് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള സെറീന തന്റെ കിരീടം നേട്ടം കൂട്ടാനായിരിക്കും ലക്ഷ്യമിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :