നദാലും സെറീനയും രണ്ടാം റൌണ്ടില്‍ കടന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
യുഎസ് ഓപ്പണില്‍ റാഫേല്‍ നദാലും സെറീന വില്യംസും രണ്ടാം റൌണ്ടില്‍ കടന്നു. ഇവരെ കൂടാതെ ഡേവിഡ് ഫെറര്‍, ബെര്‍മാന്‍ഡ് ടോമി, വീനസ് വില്യംസ്, ലീനാ എന്നിവരും രണ്ടാം റൌണ്ടില്‍ കടന്നു.

റാഫേല്‍ നദാല്‍ യുഎസ് താരം റ്യാന്‍ ഹാരിസണെ നേരിട്ടുളള സെറ്റുകള്‍ക്കാണ് തകര്‍ത്തതാണ് രണ്ടാം റൌണ്ടില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ കിരീട ജേതാവുമായ സെറീന വില്യംസ് ഇറ്റാലിയന്‍ താരം ഫ്രാന്‍സിസ്‌ക്കാ ഷിയാവോനെയാണ് പരാജയപ്പെടുത്തിയത്.

ഏഴാം സീഡ് റോജര്‍ ഫെഡറര്‍-ഗ്രേഗാ സെമിജാ മത്സരം മഴകാരണം നടന്നില്ല.

സ്‌കോര്‍

നദാല്‍-ഹാരിസണ്‍: 6-4,6-2,6-2

സെറീന-ഷിയാവോനെ: 6-0,6-1

ഡേവിഡ് ഫെറര്‍-നിക്ക് കിര്‍ഗോസ്: 7-5,6-3,6-2

ബെര്‍മാന്‍ഡ്-ആല്‍ബെര്‍ട്ട റാമോസ്: 6-3,3-6,4-6,7-6,6-3

വീനസ്-കിര്‍സറ്റന്‍ ഫിലിപ്പ്‌കെര്‍സ്: 6-1,6-2

ലീനാ-ഒല്‍ഗാ ഗോലോര്‍ട്ട്‌ സോവ: 6-2,6-2


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :