മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സ്: നദാലിന് കിരീടം

മൊണാകോ| WEBDUNIA| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2011 (12:09 IST)
മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സ് കിരീടം റാഫേല്‍ നദാലിന്. ഫൈനലില്‍ ഡേവിഡ് ഫെററെയാണ് നദാല്‍ പരാജയപ്പെടുത്തിയത്.

ഫെററെ 6-4, 7-5 എന്നീ സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്. നദാല്‍ നേടുന്ന ഏഴാമാത്തെ മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സ് കിരീടമാണ് ഇത്.

ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലെത്തിയിരുന്നത്. 6-4, 2-6, 6-1 എന്നീ സെറ്റുകള്‍ക്കായിരുന്നു നദാല്‍ മുറെയെ പരാജയപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :