ഫ്രഞ്ച് ഓപ്പണ്‍: സൈന സെമിയില്‍

പാരീസ്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരം ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പ് സെമിഫൈനലില്‍. തായ്ലന്‍ഡ് താരം രത്ചനോക് ഇന്‍തനോണിനെയാണ് ക്വാര്‍ട്ടറില്‍ സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 22-20, 22-22.

42 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണു ലണ്ടന്‍ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ സൈന വിജയം നേടിയത്. കഴിഞ്ഞയാഴ്‌ച നടന്ന ഡെന്‍മാര്‍ക്ക്‌ ഓപ്പണിനു ശേഷം സൈന നടത്തുന്ന നിര്‍ണായക മുന്നേറ്റമാണിത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :