ദീപികാ പള്ളിക്കല്‍ പ്രീ ക്വാര്‍ട്ടറില്‍

പെനാങ്| WEBDUNIA| Last Modified വ്യാഴം, 20 മാര്‍ച്ച് 2014 (12:39 IST)
PRO
വനിതാ ലോക സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപികാ പള്ളിക്കല്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഇംഗ്ലണ്ട് താരം ലിസ ഐറ്റ്‌കെണെയാണ് ലോക 11-മത് നമ്പറായ ദീപിക കീഴടക്കിയത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ക്വാഷ് താരം ജോഷ്‌ന ചിന്നപ്പ പെനാന്‍ഗില്‍ നടക്കുന്ന ലോക സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായിരുന്നു. ഇംഗ്ളണ്ടിന്റെ അലിസണ്‍ വാട്ടേഴ്സാണ് ഇന്ത്യയുടെ ലോക 19-മത് നമ്പര്‍ താരത്തെ വനിതാ വിഭാഗം ആദ്യറൗണ്ടില്‍ തോല്‍പ്പിച്ചത്. സ്കോര്‍ : 7-11, 7-11, 11-9, 2-11.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :