ദീപിക പള്ളിക്കല്‍ ക്വാര്‍ട്ടറില്‍ കടന്നു

ന്യുയോര്‍ക്ക്| WEBDUNIA|
PRO
കരോള്‍ വെയ്മുള്ളര്‍ ഓപ്പണ്‍ സ്‌ക്വാഷ് ടൂര്‍ണമെന്റില്‍ ലോക എട്ടാം നമ്പര്‍ താരം കെയ്‌സി ബ്രൗണിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ ക്വാര്‍ട്ടറില്‍ കടന്നു.

മാച്ച് പോയന്റിനെ അതിജീവിച്ചാണ് ദീപിക മത്സരത്തിലേക്ക് തിരിച്ചുവന്നത്. (6-11, 10-12, 13-11, 11-8, 11-9). ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡാണ് ദീപികയുടെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :