ഇന്ത്യന്‍ ഫെന്‍സിംഗ് ടീമിന് വിലക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ടീമിനെ സംഘാടകര്‍ വിലക്കിയതായി റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി വിലക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ദോഹയിലെത്തിയ ഇന്ത്യന്‍ താരങ്ങളെ മത്സരത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചത്.

ഒടുവില്‍ പിഴയടച്ച് ഇന്റര്‍നാഷണല്‍ ഫെന്‍സിംഗ് ഫെഡറേഷന്റെ ബാനറില്‍ താരങ്ങൾക്ക് മത്സരിക്കാന്‍ അവസരം നല്‍കാനുള്ള ശ്രമം നടക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :