ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പുറത്താവും

ന്യൂഡല്‍ഹി| WEBDUNIA|
PRO
ചട്ടവിരുദ്ധമായ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കൌണ്‍സിലില്‍ നിന്നും പുറത്താകും.

ഡിസംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. അടുത്തമാസം ആദ്യം ചേരുന്ന ഐ ഒ സി. എക്‌സിക്യുട്ടീവ് ബോര്‍ഡ് മീറ്റിങ്ങില്‍ സസ്‌പെന്‍ഷന്‍തീരുമാനം കൈക്കൊള്ളും. ഐ ഒ സി. ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റോഫ് ഡി കെപ്പര്‍ ഐ ഒ ആക്ടിങ് പ്രസിഡന്റ് വി കെ മല്‍ഹോത്രയ്ക്കയച്ച രണ്ടാമത്തെ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :