​ശ്രീ​കാ​ന്ത് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യന്‍​ഷി​പ്പ് ക്വാ​ർ​ട്ടറില്‍

ലാ​സ്ഗോ, വ്യാഴം, 24 ഓഗസ്റ്റ് 2017 (19:05 IST)

 world badminton championship , k SReekanth , badminton championship , കെ ​ശ്രീ​കാ​ന്ത് , ബാ​ഡ്മി​ന്‍റ​ണ്‍ , ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യന്‍​ഷി​പ്പ്

ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൻ താ​രം കെ ​ശ്രീ​കാ​ന്ത് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യന്‍​ഷി​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ഡാ​നി​ഷ് താ​രം ആ​ൻ​ഡേ​ഴ്സ് ആ​ന്‍റ​ൻ​സ​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ച​ത്.

സ്കോ​ർ: 21-14, 21-18. ടൂ​ർ​ണ​മെ​ന്‍റ് പ​തി​നാ​ലാം സീ​ഡാ​ണ് ആ​ന്‍റ​ൻ​സ​ണ്‍. മ​ത്സ​രം 42 മി​നി​റ്റു​കൊ​ണ്ട് അ​വ​സാ​നി​ച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കെ ​ശ്രീ​കാ​ന്ത് ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യന്‍​ഷി​പ്പ് Badminton Championship K Sreekanth World Badminton Championship

മറ്റു കളികള്‍

news

വെ​യ്ൻ റൂ​ണി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ല്‍നിന്നും വിരമിച്ചു

ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ താ​രം വെ​യ്ൻ റൂ​ണി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞു. ...

news

നെയ്‌മറിന് പിന്നാലെ മെസിയും ബാഴ്‌സലോണയെ ഉപേക്ഷിക്കുന്നു ?; രഹസ്യ ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ട്

നെയ്‌മര്‍ കൂടുമാറിയതിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസിയും ബാഴ്‌സലോണ വിടാന്‍ ...

news

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: മൗറീഷ്യസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൗറീഷ്യസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒരു ...