ആരാണ് സൂപ്പര്‍താരം ?; സൈനയെക്കുറിച്ച് സിന്ധു ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല

ന്യൂഡൽഹി, ശനി, 1 ഏപ്രില്‍ 2017 (14:49 IST)

  PV sindhu , saina nehwal , saina , sindhu , badminton championship , badminton , പിവി സിന്ധു , സൈന നെഹ്‌വാള്‍ , ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് , സൈന , സിന്ധു , റിയോ ഒളിബിക്

നെഹ്‌വാള്‍ ഒരു സാധാരണ താരമാണെന്ന് റിയോ ഒളിബിക് മെഡൽ ജേതാവ് പിവി സിന്ധു. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ സെമി ഫൈനലില്‍ സൈനയെ പരാജയപ്പെടുത്തിയ ശേഷമാണ് സിന്ധു ഇക്കാര്യം വ്യക്തമാക്കിയത്.

സൈനയ്‌ക്ക് എതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം ഒരു സാധാരണ മത്സരം മാത്രമായിരുന്നു. അവര്‍ ഒരു പ്രത്യേക വ്യക്തിയൊന്നുമല്ല. ഭയമില്ലാതെയാണ് കളിച്ചത്, അതിനാല്‍ ഈ മത്സരം ജയിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമല്ലെന്നും സിന്ധു വ്യക്തമാക്കി.

എല്ലാ മത്സരത്തിലും നൂറു ശതമാനം കഴിവ് പുറത്തെടുക്കാൻ ശ്രമിക്കാറുണ്ട്. മത്സരത്തിൽ മൂന്നാം ഗെയിമിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മത്സരശേഷം സിന്ധു പറഞ്ഞു. 21-16, 22-20 എന്ന സ്കോറിനാണ് സിന്ധു സൈനയെ മറികടന്നത്. ശനിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരം സുങ് ജി ഹ്യൂനാണ് സിന്ധുവിന്റെ എതിരാളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ലോകകപ്പ് യോഗ്യത: നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങി അർജന്റീന പുറത്തേക്ക് ?

ലിയോണൽ മെസ്സി ഇല്ലെങ്കിൽ അർജന്റീനിയൻ ടീം വെറും സീറോ എന്ന് ഒരിക്കൽ കൂടി ...

news

സന്തോഷ് ട്രോഫി ഫുട്ബോള്‍: എട്ടുവര്‍ഷത്തിനുശേഷം കിരീടനേട്ടവുമായി ബംഗാള്‍

സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം ബംഗാളിന്. ഗോവയ്‌ക്കെതിരെ എക്‌സ്ട്രാ ടൈമിന്റെ അവസാന ...

news

പണമാണ് പ്രശ്‌നം; ലയണല്‍ മെസി അഴിക്കുള്ളിലാകുമോ ?

നികുതി വെട്ടിപ്പ് കേസിൽ തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ ബാഴ്‌സലോണാ താരം ലയണൽ മെസി ...

news

ത്രസിപ്പിക്കുന്ന വിജയത്തോടെ കുതിപ്പു തുടർന്ന് ബ്രസീൽ; പ്രതീക്ഷവിടാതെ അർജന്റീന

യുറഗ്വായ്ക്കെതിരായ ത്രസിപ്പിക്കുന്ന വിജയത്തോടെ 2018ലെ റഷ്യ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിൽ ...