അമേരിക്കയുടെ തോറി ബോവി വേഗറാണി

ലണ്ടൻ, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (11:31 IST)

  World Championships , Bowie , bolt , തോറി ബോവി , തോറി , മാരി ജോസു താലു , എലെയിന്‍ തോംസണ്‍ , ബോള്‍ട്ട്

ലോക അത്‌ലറ്റിക് മീറ്റില്‍ അമേരിക്കയുടെ തോറി ബോവി വേഗറാണിയായി. ആവേശകരമായ 100 മീറ്റര്‍ മല്‍സരത്തില്‍, 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു തോറി ട്രാക്ക് കീഴടക്കിയത്.

ഐവറികോസ്റ്റിന്റെ മാരി ജോസു താലു രണ്ടാമതായി. നെതര്‍ലന്‍ഡ്സിന്‍റെ ഡഫ്നി ഷിപ്പേഴ്സ് 10.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനത്തെത്തി.

മുന്നിലായിരുന്ന മാരി ജോസു താലുവിനെ അവസാന ചുവടിലാണു തോറി മറികടന്നത്. മെഡല്‍ നേടുമെന്നു കരുതിയ ജമൈക്കയുടെ എലെയിന്‍ തോംസണ്‍ അഞ്ചാമതയാണു ഫിനിഷ് ചെയ്തത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

വിടവാങ്ങൽ മത്സരത്തിൽ വേഗരാജാവിന് നിരാശ; ഗാറ്റ്ലിന്‍ ലോകചാമ്പ്യൻ

വിടവാങ്ങൽ മത്സരത്തിൽ വേഗരാജാവായ ജമൈക്കൻ ഇതിഹാസ താരം ഉസൈൻ ബോൾട്ടിന് പരാജയം. ലോക ...

news

മോശം തുടക്കത്തിലും ഹീറ്റ്സിൽ ഒന്നാമനായി ബോൾട്ട്; വിടവാടങ്ങല്‍ അവിസ്മരണീയമാക്കി മോ ഫറ

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീ​റ്റ​ർ ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​നാ​യി ഉ​സൈ​ൻ ...

news

ബാഴ്‌സലോണ വിട്ട നെയ്‌മറോട് പെലെയ്‌ക്ക് പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം

ബാഴ്‌സലോണയോടും ആരാധകരോടും ബൈപറഞ്ഞ് പാരിസ് സെയ്ന്റ് ജെര്‍മെയ്‌നിയില്‍ (പിഎസ്ജി) എത്തിയ ...