ജപ്പാൻ ഓപ്പണിൽ ആദ്യ റൌണ്ടിൽ സിന്ധുവിന് വിജയത്തുടക്കം

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (17:12 IST)

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധുവിന് വിജയം. ജപ്പാന്‍ താരമായ സയാക തകാഹാഷിയെയാണ് പരാജയപ്പെടുത്തിയാ‍ണ് സിന്ധു ജയം സ്വന്തമാക്കിയത്. 
 
വനിത വിഭാഗം സിംഗിള്‍സിൽ നിന്നും നേരത്തെ സൈന നെഹ്‌വാള്‍ പിന്മാറിയിരുന്നു മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ മുന്നേറിയ സിന്ധു രണ്ടാം സെറ്റിൽ പിന്നോട്ടുപോയി  എങ്കിലും മൂന്നാം സെറ്റിൽ താരം ശക്തമായി തിരിച്ചുവരികയായിരുന്നു. സ്‌കോര്‍: 21-17, 7-21, 21-13.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

അവസരങ്ങളില്ല; ചെൽ‌സിയുടെ രണ്ട് സൂപ്പർതാരങ്ങൾ ടീം വിടുന്നു?!

കളിക്കാൻ അവസരങ്ങൾ കുറവായതിനെ തുടർന്ന് രണ്ട് സൂപ്പർതാരങ്ങൾ ചെൽ‌സി വിടാനൊരുങ്ങുന്നുവെന്ന് ...

news

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ഫേസ്‌ബുക്കിലൂടെ കാമുകിയെ പരിചയപ്പെടുത്തി സഞ്ജു സാംസൺ

അഞ്ച് വർഷമായി രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം വെളിപ്പെടുത്തി സഞ്ജു സാംസൺ. താരം തന്നെയാണ് ...

news

കാലിന് പരിക്കേറ്റ് നദാൽ പിന്മാറി; ഫൈനലിൽ ഡെൽപെട്രോ ദ്യോക്കോവിച്ചിനോട് ഏറ്റുമുട്ടും

ലോക ഒന്നാം നമ്പർ താരവും നിലവിൽ യു എസ് ഓപ്പൺ ജേതാവുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ യു എസ് ...

news

യു എസ് ഓപ്പണിൽ ചരിത്ര വിജയം നേടി നവോമി ഒസാക; ഫൈനലിൽ ഏറ്റുമുട്ടുന്നത് സെറിന വില്യംസിനോട്

യുഎസ് ഓപ്പണിൺ ചരിത്രത്തിൽ ഇടം നേടി നവോമി ഒസാക. യു എസ് ഓപ്പൺ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ ...

Widgets Magazine