ടിനിറ്റസ്
എന്നാണ് ചെവിയിൽ അനുഭവപ്പെടുന്ന ഈ മൂളലിനു പറയുന്നത് ഇത് കേൾവിശക്തിയിൽ തകരാറുകളുടെ മുന്നറിയിപ്പാണ് എന്ന് പഠനത്തിൽ പറയുന്നു. ഇത് അവഗണിക്കുന്നത് ഭാവിയിൽ വലിയ കേൾവി പ്രശ്നങ്ങളിലേക്കോ കേൾവി തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്കോ കൊണ്ടെത്തിച്ചേക്കാം എന്നാണ് പഠനത്തിലെ വെളിപ്പെടുത്തൽ.

അമിതമായി ശബ്ദത്തിൽ ഇയർ ഫോണിൽ പാട്ടുകൾ കേൽക്കുന്നതുവഴിയും, അമിത ശബ്ദത്തിലുള്ള ഡി ജെ, പാർട്ടി മൂസിക്കുകൾ കേൾക്കുന്നതിലൂടെയും എന്തിന് ഇയർ ബഡ്സ് ഉപയോഗം മൂലവുമെല്ലാം ഇത് വരാം എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.