ഇന്ധനവില കുറക്കാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (14:42 IST)

ഡൽഹി: രാജ്യത്ത് കുറക്കനാവില്ലെന്ന് നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ച് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ നികുതി കുറക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി.  
 
പെട്രോളിന്റെ വില ഈ സാഹചര്യത്തിൽ കുറച്ചാൽ രാജ്യത്ത് വലിയ ധനക്കമ്മി ഉണ്ടാകും. ഇത് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകും. നിലവിൽ രൂപയുടെ മുല്യത്തിൽ വലിയ തകർച്ചയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ഇന്ധന നികുതി കുറച്ചാൽ രാജ്യം കനത്ത തകർച്ചയെ നേരിടും എന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. 
 
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഭാരത് ബന്ദ് ആ‍ചരിച്ചിരുന്നു. ശക്തമായ ആരോപനങ്ങളാണ് ഭാരത് ബന്ദിൽ പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ ഉയർത്തിയത്. ഇതിനു പിന്നാലെയാണ് ഇന്ധനവില കുറക്കാഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗർഭിണിയായ യുവതിയെ കൊന്ന് പണവും സ്വർണവും തട്ടിയെടുത്തു; മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചു

ഗർഭിണിയായ അയൽക്കാരിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ ദമ്പതികൾ പിടിയിൽ. നോയിഡയിലാണ് ...

news

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറു കുട്ടികളടക്കം 32 മരണം

തെലങ്കാനയിലെ കൊണ്ടഗാട്ടിൽ ബസ് മറിഞ്ഞ് 32 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ...

news

എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തിയത് 35,000 രൂപയ്‌ക്കുവേണ്ടി; ഡ്രൈവറുടെ മൊഴിയിൽ വലഞ്ഞ് പൊലീസ്

എച്ച്ഡിഎഫ്‌സി വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് കിരണ്‍ സാംഘ്വി (39)യുടെ കൊലയാളിയായ ടാക്‌സി ...

Widgets Magazine