ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് കൊടി ഉയരും; കിരീടപ്രതീക്ഷയോടെ കേരളം

പൂനെ, ബുധന്‍, 4 ജനുവരി 2017 (09:30 IST)

Widgets Magazine
Kerala, Maharashtra, School Athletics Meet പൂനെ, ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ്, കേരളം

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് പൂനെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തില്‍ കൊടിയുയരും. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇത്തവണത്തെ മല്‍സരങ്ങള്‍ നടക്കുന്നത്‍.
 
ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ് സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സിന് തുടക്കമാകുക. തുടര്‍ന്നായിരിക്കും മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. മഹാരാഷ്ട്ര കായിക വകുപ്പ് മന്ത്രി വിനോദ് താവ്‌ഡെയാണ് കായികമേള ഉദ്ഘാടനം ചെയ്യുക.  
 
ആകെ 32 ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്. ടീമുകളുടെ മാര്‍ച്ച്പാസ്റ്റില്‍ 41 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെട്ട 79 അംഗ കേരള സംഘത്തിന്റെ പതാകയേന്തുന്നത് ടീം ക്യാപ്റ്റന്‍ സി ബബിതയാണ്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ക്രിസ്‌റ്റിയാനോയ്‌ക്ക് വിലയിട്ട് ചൈനീസ് സൂപ്പർ ലീഗ്; തുക എത്രയെന്ന് അറിഞ്ഞവര്‍ ഞെട്ടി - താരം റയലില്‍ തുടരുമോ എന്നതില്‍ തീരുമാനമായി

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് കോടികളുടെ വാഗ്ദാനം ...

news

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും വിജയവഴിയിൽ

32 മിനിറ്റിൽ ബ്രസീല്‍ താരം ഫെര്‍ണാണ്ടിനോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ ...

news

അത് സച്ചിനല്ല, മെസിയോട് താല്‍പ്പര്യവുമില്ല - പ്രചോദനം ആയത് ആരെന്ന് കോഹ്‌ലി വ്യക്തമാക്കി

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയെ പുകഴ്‌ത്തി ഇന്ത്യയുടെ ...

news

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്: കരോലിനാ മാരിന്‍ പവറില്‍ സിന്ധുവിന് തോല്‍‌വി

ഒളിംപിക്സിനു ശേഷം ഒരു തവണ സിന്ധുവും മാരിനും മുഖാമുഖം മത്സരിച്ചിരുന്നു. അന്നത്തെ ജയം ...

Widgets Magazine