Widgets Magazine Widgets Magazine

പിണറായി വിജയന്‍ മുണ്ടുടുത്ത മോദി; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ രംഗത്ത് - എകെ ബാലനും വിമര്‍ശനം

തിരുവനന്തപുരം, തിങ്കള്‍, 2 ജനുവരി 2017 (20:35 IST)

Widgets Magazine
 pinarayi vijyan , CPM , kerala , CPI , Narendra modi , AK balan , പിണറായി വിജയന്‍ , സിപിഐ , പൊലീസ് , മാവോയിസ്‌റ്റ് വേട്ട , സി പി എം

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. പിണറായി മുണ്ടുടുത്ത മോദിയാണെന്ന് എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നത്. സമകാലിക സംഭവങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെ ചൊല്ലിയായിരുന്നു വിമര്‍ശനം.

സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി അടക്കി ഭരിക്കേണ്ടതില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ യോഗം മുഖ്യമന്ത്രി വിളിച്ചത് ശരിയായ നടപടിയല്ലെന്നും യോഗം വ്യക്‌തമാക്കി. സിപിഐ മന്ത്രിമാരെ വിമർശിച്ച എകെ ബാലനെതിരേയും യോഗത്തിൽ രൂക്ഷ വിമർശനമുണ്ടായി.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയതില്‍ സിപിഐ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൂടാതെ സംസ്ഥാനം പൊലീസിന്റെ പ്രവര്‍ത്തന രീതിയേയും സിപിഎം നേതാക്കള്‍ സിപിഐ മന്ത്രിമാരെ വിമര്‍ശിക്കുന്നതിനെതിരെയും സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ല; സംതൃപ്‌തനല്ലെങ്കില്‍ ഉപഭോക്താവിന് പണം നല്‍കാതിരിക്കാം

ഹോട്ടലുകളില്‍ സേവന നികുതിക്കു പുറമെ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഈടാക്കുന്ന പണം ...

news

റേഷന്‍ പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരോ ?; മുഖ്യമന്ത്രി ലക്ഷ്യം വയ്‌ക്കുന്നത് ആരെ ?

സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന രീതിയിലുള്ള ...

news

ലോകം ഇപ്പോള്‍ ചിരിക്കുകയാണ്, കാരണം ഇതാണ് - മോദിയെ പൊളിച്ചടുക്കി കെജ്‌രിവാള്‍ വീണ്ടും രംഗത്ത്

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ ...

news

പ്രിയദര്‍ശനെ ബിജെപി വെറുതെ വിടുമോ ?; എംടിയുടെ തല രാഷ്‌ട്രീയക്കാര്‍ക്ക് പന്ത് തട്ടാനുള്ളതല്ലെന്ന് പ്രിയന്‍

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ...

Widgets Magazine Widgets Magazine