ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും അട്ടിമറി; റോജര്‍ ഫെഡറര്‍ പുറത്ത്

പാരീസ്| Last Modified ബുധന്‍, 3 ജൂണ്‍ 2015 (11:00 IST)
ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും അട്ടിമറി. റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് പിന്നാലെ
സ്വിസ് താരം റോജര്‍ ഫെഡററും സെമി കാണാതെ പുറത്തായി.
നാട്ടുകാരനായ സ്റ്റാന്‍
വാവ്റിങ്കയാണു മുന്‍ ചാമ്പ്യനെ ക്വാട്ടറില്‍ അട്ടിമറിച്ചത്.
. കടുത്ത മത്സരത്തിനൊടുവിലാണ് ലോക രണ്ടാം
നമ്പറുകാരനെ വാവ്റിങ്ക മറികടന്നത്. സ്കോര്‍: 6 -4, 6-3, 7-6 (7-4). ജപ്പാന്റെ കി
നിഷികോരി- ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് മത്സരത്തിലെ വിജയിയെ വാവ്റിങ്ക സെമിയില്‍ നേരിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :