ഫ്രഞ്ച് ഓപ്പണ്‍: പെട്ര കിറ്റോവ നാലാം റൌണ്ടില്‍

പെട്ര കിറ്റോവ , ഫ്രഞ്ച് ഓപ്പണ്‍ , വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍
പാരീസ്| jibin| Last Modified ശനി, 30 മെയ് 2015 (18:46 IST)
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ നാലാം റൌണ്ടില്‍ കടന്നു. റൊമാനിയയുടെ ഐറിന കമേലിയ ബെഗുവിനെ പരാജയപ്പെടുത്തിയാണ് കിറ്റോവ അവസാന 16 ല്‍ ഇടംപിടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നാലാം സീഡായ കിറ്റോവയുടെ ജയം. സ്കോര്‍: 6-3, 6-2.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :