പെപയ്ക്ക് പരുക്ക്

മാഡ്രിഡ്| jibin| Last Modified വെള്ളി, 9 മെയ് 2014 (18:12 IST)
റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം പെപയ്ക്ക് കാല്‍വണ്ണയ്ക്ക് പരുക്ക്. ലാലിഗയില്‍ റയല്‍ വല്ലഡോലിഡുമായുള്ള മത്സരത്തിനിടെയാണ് പെപയ്ക്ക് പരുക്കേറ്റത്. പെപെയുടെ പരുക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ക്ലബ് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. പെപയ്ക്ക്
രണ്ടാഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്നാന് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :