ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്‍: സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്

ബെർമിംഗ്ഹാം, ശനി, 11 മാര്‍ച്ച് 2017 (08:04 IST)

Widgets Magazine

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്ത്. ക്വാർട്ടർ ഫൈനലിൽ കൊറിയൻ താരവും മൂന്നാം സീഡുമായ സംഗ് ജി ഹ്യൂനിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് (20-22, 20-22) സൈന കീഴടങ്ങിയത്. 
 
മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ സൈന കൊറിയൻ താരത്തിനെതിരെ മികച്ച ഫോമിലാണ് കളിച്ചത്. ആദ്യ ഗെയിമിന്‍റെ ഒരുഘട്ടത്തിൽ 11-7 എന്ന സ്കോറിന് സൈന മുന്നിൽ എത്തിയെങ്കിലും കൊറിയന്‍ താരം ശക്തമായി തിരിച്ചടിച്ചതോടെ സൈന പിന്നിലായി. 
 
നേരത്തെ, മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി വി സിന്ധുവും ടൂര്‍ണമെന്റില്‍ നിന്ന് തോറ്റു പുറത്തായിരുന്നു. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ തായ് സു യിംഗിനോട് 21-14, 21-10 എന്ന സ്കോറിനായിരുന്നു സിന്ധു പരാജയപ്പെട്ടത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

നൂകാംപില്‍ അത്ഭുതം തീര്‍ത്ത് ബാഴ്‌സ; അവസാന എട്ടു മിനിറ്റില്‍ മൂന്നു ഗോളുകൾ, ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഗോളുകള്‍ - വീഡിയോ

എന്തുകൊണ്ടാണ് ബാഴ്‌സലോണയെ ആരാധകര്‍ ഇതു പോലെ സ്‌നേഹിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ...

news

യുവേഫ ചാംപ്യൻസ് ലീഗ്: ഗോളുകളിൽ ആറാടി ബാർസിലോന ക്വാർട്ടറില്‍

അദ്ഭുതാവഹ ജയവുമായി ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോള്‍ ക്വാർട്ടറില്‍ പ്രവേശിച്ചു. ...

news

കളിക്കിടെ ഇടിയേറ്റ് ടോറസിന്റെ തലച്ചോറിന് ക്ഷതം; ജീവന്‍ തിരികെ ലഭിച്ചത് സഹതാരങ്ങളുടെ ഇടപെടല്‍ മൂലം - ഭയാനകമായ വീഡിയോ കാണാം

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍താരം ഫെര്‍ണാണ്ടോ ടോറസിന് കളിക്കിടെ ഗുരുതര പരുക്ക്. ...

news

മെസിയുടെ അത്ഭുത ഗോള്‍ കണ്ട് എതിരാളികള്‍ ഞെട്ടി, ഗാലറി ഇളകിമറിഞ്ഞു - വീഡിയോ കാണാം

സ്‌പോട്ടിംഗിനെതിരെ ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസി നേടിയ ഹെഡര്‍ ഗോള്‍ സോഷ്യല്‍ ...

Widgets Magazine