സയ്യിദ് മോഡി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: തകര്‍പ്പന്‍ ജയത്തോടെ പി വി സിന്ധു ഫൈനലില്‍

ലഖ്‌നൗ, ഞായര്‍, 29 ജനുവരി 2017 (12:05 IST)

Widgets Magazine

സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ നാലാം സീഡായ ഫിത്രിയാനി ഫിത്രയാനിയെയാണ് സിന്ധു തോല്‍‌പ്പിച്ചത്. സ്‌കോര്‍: 21-11, 21-19.
 
ഫൈനലില്‍ ഇന്തോനേഷ്യയുടെ തന്നെ ഗ്രിഗോറിയ മരിസ്‌കയെയാണ് സിന്ധു നേരിടുക. വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകലില്‍ രണ്ടു തവണ വെള്ളി മെഡല്‍ നേടിയ 17 കാരിയായ മരിസ്‌ക, ആറാം സീഡ് ഹന്ന റമാഡിനിയെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ചേച്ചിക്ക് മുമ്പില്‍ അനിയത്തി മുത്താണ്; ഓസ്ട്രേലിയൻ ഓപ്പണ്‍ സെറീനയ്‌ക്ക്

പ്രതീക്ഷകള്‍ തെറ്റിയില്ല, ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം യുഎസിന്‍റെ സെറീന വില്യംസിന്. 14 ...

news

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ – റോജര്‍ ഫെഡറര്‍ സ്വപ്ന ഫൈനല്‍ ഞായറാഴ്ച

മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഇവാന്‍ ഡോഡിഗ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ...

news

കോര്‍ട്ടില്‍ തീ പാറും; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നഡാല്‍- ഫെഡറര്‍ ക്ലാസിക് പോരാട്ടം - ആരധകര്‍ ആവേശത്തില്‍

ആരാധകര്‍ കാത്തിരുന്ന സ്വപ്‌ന ഫൈനലില്‍ വീണ്ടും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ...

news

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അവിശ്വസനീയമായ ജയത്തോടെ റോജര്‍ ഫെഡറര്‍ ഫൈനലില്‍

മത്സരത്തില്‍ ആദ്യ രണ്ട് സെറ്റ് പിടിച്ചെടുത്ത് വിജയിച്ചു എന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ...

Widgets Magazine