ഇഞ്ചിയോണില്‍ ഇന്ത്യ- പാക് യുദ്ധം

ഇഞ്ചിയോണ്‍| Jibin| Last Updated: വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (11:47 IST)
ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ഇഞ്ചിയോണില്‍ ഇന്ന് സമ്മര്‍ദ്ദ ദിനം. ചിരവൈരികളായ പാകിസ്ഥാന നേരിടാനിറങ്ങുന്ന ഇന്ത്യക്ക് ഏറ്റവും കടുപ്പമേറിയ മത്സരമാണ്.

ആദ്യകളികളില്‍
ലങ്കയെ 8-0ത്തിനും ഒമാനെ 7-0ത്തിനുമാണ് തോല്‍പ്പിച്ചത്
ആത്മവിശ്വാസം തരുമെങ്കിലും ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. പാകിസ്ഥാന്‍ ആദ്യമത്സരങ്ങളില്‍ ലങ്കയെ 14-0 ത്തിനും ചൈനയെ 2-0ത്തിനും തോല്‍പ്പിച്ചിരുന്നു. 2010 ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ പാകിസ്ഥാനെ 3-2ന് തോല്‍പ്പിച്ചിരുന്നു. ശനിയാഴ്ച ചൈനയ്ക്കെതിരെയാണ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :