ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മിഷേൽ പ്ളാറ്റീനി മത്സരിക്കും

സൂറിച്ച്| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (10:36 IST)
രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷനായ ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് യുവേഫ പ്രസിഡന്റും മുൻ ഫ്രഞ്ച് ഫുട്ബാളറുമായ
മിഷേൽ പ്ളാറ്റീനി മത്സരിക്കുമെന്ന് ഉറപ്പായി. സെപ്ബ്ലാറ്റര്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച ആദ്യ ദിനങ്ങളില്‍ തന്നെ പ്ലറ്റീനിയുടെ പേര്‍ ആ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നില്ലൊഅ. അതേസമയം തന്റെ സ്ഥാനാര്‍ഥിത്വം പ്ലാറ്റീനി അടുത്തദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പ്രസിഡന്റായി അഞ്ചാംവട്ടവും മത്സരിച്ച് ജയിച്ച സെപ് ബ്ളാറ്റർ ലോകകപ്പ് വേദി അനുവദിച്ചതിലെ അഴിമതി പുറത്തുവന്നതിനാൽ രാജി സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
എന്നാൽ അഞ്ചാമതും അധികാരമേറ്റ് അധികകാലം കഴിയുന്നതിന് മുമ്പ് ബ്ളാറ്റർ സ്ഥാനമൊഴിയേണ്ടിവന്നു.

നേരത്തെ 2011 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പ്ളാറ്റീനി തയ്യാറെടുത്തതുമാണ്. എന്നാൽ അന്ന് തനിക്ക് ഒരിക്കൽകൂടി അവസരം നൽകണമെന്ന ബ്ളാറ്ററുടെ അഭ്യർത്ഥനയ്ക്ക് മുന്നിൽ പ്ളാറ്റീനി വഴങ്ങുകയായിരുന്നു. 2015 ൽനടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും പ്ളാറ്റീനിക്ക് പിന്തുണ നൽകാമെന്നും ബ്ളാറ്റർ അന്ന് വാക്ക് നൽകിയിരുന്നു. എന്നാൽ ഇക്കുറി തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബ്ളാറ്റർ വാക്കുമാറ്റി.

ഇപ്പോള്‍ ബ്ലാറ്റര്‍ സ്വയമേവ ഒഴിഞ്ഞതൊടെ പ്ലാറ്റീനി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുഇ. എന്നാല്‍ പ്ലാറ്റീനിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് വിവരം. മുൻ ഫിഫ വൈസ്
പ്രസിഡന്റും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഭാരവാഹിയുമായ ദക്ഷിണകൊറിയയുടെ ചുംഗ് മോംഗ് ജൂൺ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ബ്ളാറ്ററോട് മത്സരിച്ച് തോറ്റ പ്രിൻസ് അലി ഇക്കുറിയും മത്സരിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. കൂടാതെ മുന്‍ യു‌എന്‍ സെക്രട്ടടി ജനറല്‍ കോഫീ അന്നാന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Royal Challengers Bengaluru: ആര്‍സിബിയുടെ 'ചിന്നസ്വാമി ...

Royal Challengers Bengaluru: ആര്‍സിബിയുടെ 'ചിന്നസ്വാമി ശാപം'; ഹോം ഗ്രൗണ്ട് മാറ്റാന്‍ പറ്റോ?
മുന്‍ സീസണുകളിലെ പോലെ ആര്‍സിബിക്കു മേല്‍ 'ചിന്നസ്വാമി ശാപം' തുടരുകയാണ്

അത്ലറ്റിക്കോയെ വെട്ടി, കോപ്പ ഡെൽ റെയിൽ ബാഴ്സ- റയൽ മാഡ്രിഡ് ...

അത്ലറ്റിക്കോയെ വെട്ടി, കോപ്പ ഡെൽ റെയിൽ ബാഴ്സ- റയൽ മാഡ്രിഡ് സ്വപ്ന ഫൈനലിന് കളമൊരുങ്ങി
മത്സരത്തില്‍ ലാമിന്‍ യമാല്‍ നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു ഫെറാന്‍ ടോറസിന്റെ ...

GT vs RCB: ആര്‍സിബിയുടെ വിജയതുടര്‍ച്ചയ്ക്ക് അവസാനമിട്ട് ...

GT vs RCB:  ആര്‍സിബിയുടെ വിജയതുടര്‍ച്ചയ്ക്ക് അവസാനമിട്ട് സിറാജും ജോസേട്ടനും, ഗുജറാത്തിന് 8 വിക്കറ്റിന്റെ വിജയം
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് തുടക്കത്തില്‍ തന്നെ ബാറ്റിംഗ് ...

Mohammed Siraj: 105 മീറ്റര്‍ സിക്‌സ് വഴങ്ങിയതിനു പിന്നാലെ ...

Mohammed Siraj: 105 മീറ്റര്‍ സിക്‌സ് വഴങ്ങിയതിനു പിന്നാലെ കുറ്റി തെറിപ്പിച്ചു; പുറത്താക്കിയ വീട്ടില്‍ പോയി കൊലമാസ് തൂക്ക് ! (Video)
ഓപ്പണര്‍ വിരാട് കോലി പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്ദത്ത് ...

ക്യാപ്റ്റൻ സെറ്റ്, അടുത്ത മത്സരം മുതൽ മുഴുവൻ സമയവും ...

ക്യാപ്റ്റൻ സെറ്റ്, അടുത്ത മത്സരം മുതൽ മുഴുവൻ സമയവും കളിക്കാം, സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്
ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങളില്‍ ബാറ്ററായി മാത്രമാണ് സഞ്ജു കളിച്ചത്. റിയാന്‍ പരാഗായിരുന്നു ...