ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ന് കുവൈറ്റില്‍ തുടക്കം

വെള്ളി, 22 ഡിസം‌ബര്‍ 2017 (08:16 IST)

ഇരുപത്തിരണ്ടാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിനു ഇന്ന് കുവൈറ്റില്‍ തുടക്കം. കുവൈത്തിലെ ജാബിര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.
 
പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ടൂര്‍ണമെന്റ് നടക്കുന്ന ജാബിര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും പരിസരത്തും ആഭ്യന്തരമന്ത്രാലയം ഉന്നത സുരക്ഷാ മേധാവികളുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജനുവരി 5നാണ്  ടൂര്‍ണമെന്റ്  അവസാനിക്കുന്നത്. അതേസമയം ഡിസംബര്‍ 22ന് 5.30 ന് നടക്കുന്ന ഉദ്ഘാടനത്തില്‍ കുവൈത്തും സൗദി അറേബ്യയുമാണ് മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

തപ്പിത്തടയുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ കൈവിടുന്നു; കാണികളുടെ എണ്ണത്തില്‍ ഇടിവ്

ഐഎസ്എല്ലിലെ ഏറ്റവും ജനപ്രിയ ടീം എന്ന വിശേഷണമുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ ...

news

നെയ്‌മറുടെ നീക്കം; മനംനൊന്ത് ബാഴ്‌സ ക്യാമ്പും ആരാധകരും - സഹിക്കാനാകുന്നില്ലെന്ന് ഇനിയെസ്റ്റ

ബാഴ്‌സലോണ വിട്ട നെയ്‌മറെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തകളില്‍ മനംനൊന്ത് ബാഴ്‌സ ...

news

ഐഎസ്എൽ: പൂനെയെ തകര്‍ത്ത് ബെംഗളൂരു - ജയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

ഐ എസ് എല്ലിൽ ബെംഗളൂരുവിന് തകർപ്പൻ ജയം. ബലെവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ...

news

എന്റെ ഹൃദയത്തിലേറ്റ മുറിവാണ് ആ സംഭവം, കാലത്തിനു പോലും മായ്‌ക്കാന്‍ കഴിയില്ല; വെളിപ്പെടുത്തലുമായി മെസി

2014ലെ ലോകകപ്പ് ഫൈനലിലെ തോല്‍വി മായ്‌ച്ചു കളയാന്‍ സാധിക്കാത്ത മുറിവാണെന്ന് ലയണല്‍ മെസി. ആ ...

Widgets Magazine