സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ താരമായി തങ്ജം സിങ്

പാലാ, തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (08:51 IST)

വ്യക്തിഗത ഇനങ്ങളിലെ ട്രിപ്പിളിനൊപ്പം റിലേയിലും സ്വര്‍ണം നേടി കായിക മേളയുടെ താരമായി മാറി മണിപ്പൂരില്‍നിന്നുള്ള തങ്ജം സിങ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് തങ്ജം സിങ്. വ്യക്തിഗത ഇനത്തില്‍ മൂന്നിലും സ്വര്‍ണം നേടിയതിനൊപ്പം സ്വര്‍ണ്ണം നേടിയ റിലേ ടീമിലേയും അംഗമാണ് ഈ വിദ്യാര്‍ത്ഥി.
 
മലയാളം നന്നായി പഠിക്കണം, ബിരുദം വരെ കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും തങ്ജം അലര്‍ട്‌സന്‍ സിങ് പറഞ്ഞു. 100 മൂറ്റര്‍ ഓട്ടം, ലോങ് ജമ്പ്, 80 മീറ്റര്‍ ഹഡില്‍സ് എന്നിവയിലായിരുന്നു തങ്ജം സിങ്  സ്വര്‍ണം നേടിയത്. അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കൊണ്ടുവന്ന് ചില സ്‌കൂളുകള്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: കിഡംബി ശ്രീ​കാ​ന്ത് സെ​മി​യി​ൽ, സൈ​നയും പ്ര​ണോ​യി​യും പുറത്ത്

ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്റ​ണി​ല്‍ ഇന്ത്യന്‍ താരം കിഡംബി ...

news

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ത്രസിപ്പിക്കുന്ന ജയത്തോടെ എച്ച്‌ എസ് പ്രണോയ്; സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ തകര്‍പ്പന്‍ വിജയത്തോടെ മലയാളി താരം എച്ച്‌ എസ് ...

news

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 ...

news

കൊച്ചിയുടെ മണ്ണില്‍ മഞ്ഞക്കിളികള്‍ ചിറകടിച്ചു ക്വാര്‍ട്ടറിലേക്ക്‌... ഹോണ്ടുറാസിനെ തകര്‍ത്തത് മൂന്ന് ഗോളുകള്‍ക്ക്

നാ​ലാം കി​രീ​ട​ത്തി​ലേ​ക്കു​ള്ള ദൂ​രം മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കിയ ...