എന്തിനാണ് ചരടുകള്‍ അണിയുന്നത് ?; അറിയണം ഇക്കാര്യങ്ങള്‍

എന്തിനാണ് ചരടുകള്‍ അണിയുന്നത് ?; അറിയണം ഇക്കാര്യങ്ങള്‍

 Astrology news , Astrology , Astrolo , ചരടുകള്‍ , മന്ത്രം , ആചാരം , വിശ്വാസം , ജ്യോതിഷം
jibin| Last Modified ശനി, 21 ജൂലൈ 2018 (20:37 IST)
ഭാരത സംസ്‌കാരത്തില്‍ ശരീരത്തില്‍ ചരടുകള്‍ കെട്ടുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഹൈന്ദവ വിഭാഗത്തിലാണ് ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി ചരടുകള്‍ കൂടുതലായും കെട്ടുന്നത്.

ജപിച്ചും മന്ത്രിച്ചും കെട്ടുന്ന ചരടുകള്‍ക്ക് പ്രത്യേക ശക്തിയുണ്ടെന്നാണ് വിശ്വാസം. കഴുത്തിലും കൈയിലും അരയിലുമാണ് ഇത്തരത്തിലുള്ള ചരടുകള്‍ കെട്ടുന്നത്. ഇതിനായി കൂടുതലായും ഉപയോഗിക്കുന്നത് കറുത്ത ചരടാണ്.

എന്തിനാണ് ചരടുകള്‍ അണിയുന്നത് എന്നു ചോദിച്ചാല്‍ ഭൂരിഭാഗം പേര്‍ക്കും ഉത്തരം നല്‍കാന്‍ സാധിക്കില്ല. ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം

വ്യക്തിയിലും വീട്ടിലും ഉണ്ടാകുന്ന നെഗറ്റീവ് ഏനര്‍ജി ഇല്ലാതാക്കി പൊലീറ്റീവ് ഏനര്‍ജി പകരാന്‍ മന്ത്രിച്ച് ലഭിച്ച ചരട് കെട്ടുന്നതിലൂടെ കഴിയും.

എന്നാല്‍, ഈ മാര്‍ഗം സ്വീകരിച്ചതു കൊണ്ട് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന സങ്കല്‍പ്പം തെറ്റാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :