ഈ നക്ഷത്രക്കാരായ പൂരുഷൻമാർക്ക് ഇങ്ങനെ ഒരു ഭാഗ്യമുണ്ട്, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 4 നവം‌ബര്‍ 2020 (15:52 IST)
തന്നെ മനസിലാക്കുന്ന സുന്ദരിയായ ഒരു ജീവിത പങ്കാളിയെ ഏത് പുരുഷനാണ് ആഗ്രഹിയ്ക്കാതത്. മനസിനിണങ്ങുന്ന ജീവിത പങ്കാളിയെ കണ്ടെത്തുന്നവർ ഭാഗ്യവാൻമാരാണ് എന്ന് നിസംശയം പറയാം. എന്നാൽ നല്ല ഇണയെ ലഭിയ്ക്കുന്നതിൽ ജന്മ നക്ഷത്രം ഒരു പ്രധാന ഘടകമാണെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു.


ഗ്രഹനില പ്രകാരം ഇതില്‍ ചില വ്യത്യാസങ്ങള്‍ വരുമെങ്കിലും ഭൂരിഭാഗം പേരിലും കാര്യങ്ങള്‍ അനുകൂലമായിരിക്കും. അശ്വതി, ഭരണി, പുണര്‍തം, ആയില്യം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, തൃക്കേട്ട, പൂരാടം, ഉത്രാടം, തിരുവോണം, ചതയം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരായ പുരുഷൻമാർ മനസിനിണങ്ങുന്ന പങ്കാളികളെ കണ്ടെത്തും എന്ന് ജ്യോതിഷ ആചാര്യൻമാർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :