സ്വപനങ്ങൾ മനുഷ്യ ജീവിതത്തിലെ ഏറ്റവും നിഗൂഢമായി കിടക്കുന്ന ഒന്നാണ്. എന്താണ് സ്വപ്നം എന്നത് കണ്ടുപിടിക്കാനാതിനായി ഏറെ നാളായി ആധുനിക ശാസ്ത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ ഇതേവരേയും അതിന് ഇത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.