നടയ്ക്ക് നേരെ നിന്ന് പ്രാർത്ഥിച്ചുകൂടാ, കാരണം ഇതാണ്

Sumeesh| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (20:34 IST)
ക്ഷേത്രങ്ങളിൽ നടക്ക് നേരെ നിന്ന് പ്രാർത്ഥിക്കരുത് എന്ന് പറയാറുണ്ട്. എന്നാൽ ഇതിനുപിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതിനു പിന്നിൽ വളരെ പ്രധാനമായ ഒരു കാരണം ഉണ്ട്. ദൈവീക ചൈതന്യം ഭക്തരിലേക്ക് പകരുന്നതുമായി ബന്ധപ്പെട്ടാണ് ഇത്.

ക്ഷേത്രങ്ങളിലെ പ്രതിഷ്ടയിലെ ചൈതന്യം ഭക്തരിലേക്ക് എത്തിച്ചേരുക സർപ്പാകൃതിയിലാണ്. അതിനാൽ നടക്ക് ഇരുവശവും നിന്ന്. ചരിഞ്ഞ് കൈകൂപ്പി പ്രാർത്ഥിക്കുന്നതിലൂടെ മാത്രമേ ദൈവീക ചൈതന്യം ഭക്തരുടെ പരമാത്മാവിൽ എത്തിച്ചേരു എന്നാണ് വിശ്വാസം. ഇതിനാലാണ് നടക്ക് നേരെ നിന്ന് പ്രാർത്ഥിക്കരുത് എന്ന് പറയാൻ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :