ചൊവ്വാദോഷമകറ്റാൻ സുബ്രഹ്മണ്യ പ്രീതി !

ശനി, 8 സെപ്‌റ്റംബര്‍ 2018 (12:14 IST)

ജാതകത്തിൽ ചൊവ്വയുടെ സ്ഥാനമം ദോഷകരമായി വരുന്നതിനാണ് ചൊവ്വാ ദോഷം എന്നുപറയുന്നത്. ചൊവ്വാ ദോഷം ജാതകത്തിൽ ഉള്ളവർക്ക് വലിയ മാനസിക സംഘർഷങ്ങൾ നേരിടേണ്ടിവരും. ഇതിലധികവും തനിക്ക് ചൊവ്വാദോഷമുണ്ടെന്ന പേടിയിൽ നിന്നും വരുന്നതാണ്. 
 
എന്നാൽ ഇത്തരത്തിൽ പേടിക്കേണ്ട ഒന്നല്ല ചൊവ്വാദോഷം. നിത്യവും ചില പരിഹാര മാർഗങ്ങൾ ചെയ്തൽ ദോഷത്തിന്റെ കാഠിന്യം കുറക്കാനാകും. ഇതിന് ഏറ്റവും ഉത്തമമായ ഒന്നാണ് ദേവസേനാപതിയായ സുബ്രഹ്മണ്യനെ പ്രീതിപ്പെടൂത്തുക എന്നത്. 
 
ജ്യോതിഷത്തിൽ ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണയൻ. കുമാരസൂക്ത പുഷ്പാഞ്ചാലി. കുമാര ഷഷ്ഠി വൃതം എന്നിവ കുമാര സ്വാമിക്ക് ഏറെ ഇഷ്ടപ്പെട്ട വഴിപാടുകളാണ്. ചൊവ്വാഴ്ചകളിലും കുമാര ഷഷ്ഠി ദിവസവും സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

പൂജാ മുറിയുടെ കാര്യത്തിൽ കൃത്യമായ പ്ലാനിംഗ് വേണം, ഇല്ലെങ്കിൽ പണികിട്ടും!

പുതുതായി വീട് പണിയുമ്പോൾ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂർവ്വം ചെയ്യാനാണ് എല്ലാവരും ...

news

രേവതി നക്ഷത്രക്കാർക്ക് സാമ്പത്തിക ഉയർച്ചയുണ്ടാകാൻ ഇതാ വഴി!

രേവതി നാളില്‍ ജനിച്ചവര്‍ക്ക് ഊഹക്കച്ചവടത്തിലൂടെ പല നേട്ടങ്ങളും കൈവരിക്കാന്‍ ...

news

ഫലവൃക്ഷങ്ങൾ സ്വപ്നം കണ്ടാൽ ഫലമിതാണ് !

സ്വപനങ്ങൾക്ക് ജീവിതത്തിൽ സംഭിവിക്കാൻ പോകുന്ന കാര്യങ്ങളുമായി ബന്ധമുള്ളതായാണ് നിമിത്ത ...

news

തെറ്റുകൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണോ? കാരണം, ഈ നക്ഷത്രമാണ്

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പന്ത്രണ്ടാമത്തെ നക്ഷത്രമാണ്‌ ഉത്രം. നീതിവിട്ടൊരു കാര്യം ഇവരിൽ ...

Widgets Magazine