ഇഷ്ട നിറം കറുപ്പാണോ ? എങ്കിൽ ഈ നിറം പറയും നിങ്ങളുടെ സ്വഭാവം

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (12:57 IST)

നിറങ്ങൾക്ക് ജ്യോതിഷത്തിലും വിശ്വാസത്തിലും വലിയ പ്രാധ്യാന്യമാണുള്ളത്. ജ്യോതിഷ പ്രകാരം ഒരോരുത്തർക്കും ജനമ നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിറങ്ങൾ ധരിക്കുന്നത് ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകും.
 
അതുപോലെ തന്നെ  പ്രധാനമാണ് ഇഷ്ട നിറങ്ങൾ. നമ്മുടെ ഇഷ്ട നിറത്തിൽ നിന്നും നമ്മുടെ രീതികളും പ്രകൃതവും മനസിലാക്കാനാവും. ഇഷ്ട നിറങ്ങൾ മനസുമായി അത്ര ഇഴുകിച്ചേർന്നു കിടക്കുന്നു എന്നതിനാലാണ് ഇത്. 
 
കറുത്ത നിറത്തെ ഇഷ്ടപ്പെടുന്നവർ വളരെ കൂടുതലാണ്. നിറങ്ങളിൽ അഴക് കറുപ്പ് തന്നെ എന്നാണ് പറയാറുള്ളത്. സമൂഹത്തിൽ വ്യത്യസ്ഥരായി കാണപ്പെടുന്നവരായിരിക്കും കറുത്ത നിറത്തെ ഇഷപ്പെടുന്നവർ. മനോധൈര്യം കൂടുതലുള്ളവരായിരിക്കും ഇത്തരക്കാർ. 
 
മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുകയും സ്വന്തം നിലക്ക് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന പ്രകൃതക്കാരായിരിക്കും ഇക്കൂട്ടർ. കാര്യങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കുകയാണ് രീതി. ആളുകളെ മനസിലാക്കാൻ പ്രത്യേക കഴിവ് ഇത്തരക്കാർക്ക് കൂടുതലായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

നിങ്ങൾ കാർത്തിക നക്ഷത്രമാണോ? എങ്കിൽ ശ്രാദ്ധകർമം ചെയ്യുമ്പോൾ ശ്രദ്ധിക്കണം!

വിശാഖം, പുണര്‍തം, ആയില്യം, തിരുവാതിര, മൂലം, കാര്‍ത്തിക, രേവതി, രോഹിണി, ഉത്രം, ഉത്രാടം, ...

news

മൂക്കുത്തിക്ക് അനുയോജ്യം സ്വർണമോ വെള്ളിയോ?

ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾ മൂക്കിത്തിയിടുന്നത് ട്രെൻഡാണ്. എന്നാൽ ചിലയിടങ്ങളിൽ ഇത് ...

news

വീടുവക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക നിർബന്ധം !

വീടു നിർമ്മിക്കുക എന്നത് പലപ്പോഴും നമ്മൾ ഒരു വലിഒയ ഭാരമായാണ് കാണാറുള്ളത്. അതിനാൽ എത്രയും ...

news

സന്താനഭാഗ്യത്തിനായി അഷ്ടമിരോഹിണി ദിനത്തിൽ ജപിക്കാം ഈ മന്ത്രം

ഭഗവാൻ ശ്രീകൃഷ്ണന്റെ ജൻ‌മനാളായ അഷ്ടമി രോഹിണി ഏറെ പ്രധാനപ്പെട്ടതാണ്. ചിങ്ങത്തിലെ അഷ്ടമി ...

Widgets Magazine