ഇന്ത്യയിലെ ടെലിവിഷൻ നിർമ്മാണം സാംസങ് നിർത്തുന്നു

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (19:28 IST)

ചെന്നൈ: ആഗോള ഇലക്ട്രോണിക് ഭീമൻ സാംസങ് ഇന്ത്യയിലെ ടെലിവിഷൻ നിർമ്മാണം നിർത്താനൊരുങ്ങുന്നു. പ്രതിവർഷം മൂന്നു ലക്ഷം ടെലിവിഷനുകൾ നിർമ്മിച്ചിരുന്ന ചെന്നൈയിലെ പ്ലാന്റ് അടച്ചുപൂട്ടും. വിയറ്റ്നാമിൽ നിന്നും ടെലിവിഷൻ ഇറക്കുമതി ചെയ്യാനാണ് കമ്പനി തീരുമാനം.
 
ലോകത്തെ തന്നെ ഏറ്റവും വലിയ സ്താർട്ട്ഫോൺ നിർമ്മാണ യൂണിറ്റ് നോയിഡയിൽ സ്ഥാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് ടെലിവിഷൻ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടാൻ സാംസങ് ഒരുങ്ങുന്നത്. ടെലിവിഷൻ പാനലുകൾ നിർമ്മിക്കുന്ന വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ന്കുതി വർധിപ്പിച്ചതിനെ തുടർന്നാണ് നിർമ്മാന, നിർത്താൻ കമ്പനി തീരുമാനിച്ചത്.  
 
കഴിഞ്ഞ ബജറ്റിൽ 10 ശതമാനമാ‍ണ് ടെലിവിഷൻ നിർമ്മാണ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ നികുതി വർധിപ്പിച്ചത്. നിർമ്മാതാക്കളുടെ എതിർപ്പിനെ തുടർന്ന് നികുതി 5 ശതമാനമാക്കി ചുരുക്കിയിരുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യം വിതരണക്കാരെ ഉൾപ്പടെ കമ്പനി അറിയിച്ചു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

10,650 കോടിയുടെ കരാര്‍ സ്വന്തമാക്കി വിപ്രോ; ഓഹരി മൂല്യത്തിൽ വർധന

ചരിത്രത്തിലെ ഏറ്റവും വലിയ കരാർ സ്വന്തമാക്കി രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയയർ ...

news

തക്കാളി വില കുത്തനെ ഇടിയുന്നു, മഹാരാഷ്‌ട്രയിൽ കിലോയ്‌ക്ക് ഒന്നര രൂപ

കർഷകരെ നിരാശയിലാഴ്‌ത്തി തക്കാളിയുടെ വില കുത്തനെ ഇടിയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ...

news

ആ ലയനം പൂർത്തിയായി; രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ഇനി വോഡഫോൺ ഐഡിയ ലിമിറ്റഡ്

ടെലൊകോം രംഗം കാത്തിരുന്ന വോഡഫോണ്‍ ഐഡിയ ലയനം പൂർത്തിയായി. ഇതോടെ ഇന്ത്യയിലേ ഏറ്റവും വലിയ ...

news

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് കടക്കാനുറച്ച് ഷവോമി

രാജ്യത്ത് കൈതൊട്ട മേഖലയില്ലെല്ലാം വലിയ വിജയം സ്വന്തമാക്കിയ ഷവോമി ഇന്ത്യയിലെ ഡിജിറ്റൽ ...

Widgets Magazine